കമ്മ്യൂണിസത്തിന്റെ ചരമഗീതം പാടിയവരോട് !
ഇത് എന്റെ വ്യക്തിപരമായ രാഷ്ട്രീയമോ , നിലപാടോ അല്ല , മറിച്ചു ഒരു യൂട്യൂബ് വിഡിയോയിൽ നിന്ന് ഒരു പ്രസംഗം എഴുതാം എന്ന സങ്കൽപ്പത്തിലേക്ക് ഞാൻ എത്തിച്ചേർന്ന ഒരു ലേഖനം മാത്രമായി ഇതിനെ കണക്കാക്കണം …… താഴെ അവസാനം കൊടുത്തിരിക്കുന്ന വീഡിയോ ആണ് ഈ ലേഖനത്തിന്റെ സാരാംശം …. “സുഹൃത്തുക്കളേ, ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് കമ്മ്യൂണിസത്തെ വലിച്ചെറിഞ്ഞെന്ന് അഹങ്കരിച്ചവർ ഇന്നും നമുക്ക് ചുറ്റുമുണ്ട്. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ അന്ന് തെരുവുകളിൽ നടന്ന ആ ‘ശവപ്പെട്ടി ഘോഷയാത്രകൾ’ ഇന്നും നമ്മുടെ […]
കമ്മ്യൂണിസത്തിന്റെ ചരമഗീതം പാടിയവരോട് ! Read More »
