Malayalam Content

Malayalam Content

ChatGPT Image Apr 25 2026 04 25 11 AM

V. S. Achuthanandan: The Legacy of A Comrade

വി എസ് :ഒരു ദശകത്തിൻ്റെ ധീരസ്വരം.. ഈ കഴിഞ്ഞ  കർക്കിടകത്തിൽ ആലപ്പുഴയിലെ ആ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്, മണ്ണിനും പെണ്ണിനും നീതിക്കും വേണ്ട ഒരു നൂറ്റാണ്ട് ജ്വലിച്ചു നിന്ന മലയാളത്തിന്റെ വിപ്ലവ സൂര്യനായിരുന്നു.  മലയാളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ കാതലും കാവലുമായിരുന്ന, ജീവിതം തന്നെ സമരമാക്കിയ കമ്മ്യൂണിസ്റ്റ്, സഖാവ് വേലിക്കകത്തു ശങ്കരൻ അച്യുതാന്ദൻ പ്രിയപ്പെട്ട സഖാവ് വി. എസ്..  ഏതൊരു കർമ്മയോഗിയും കാലശേഷം വിലയിരുത്തപ്പെടേണ്ടതാണെങ്കിൽ, ആരായിരുന്നു വി.എസ്. എന്ന ചോദ്യത്തിന് ഓരോ മലയാളിക്കും എന്തുത്തരം കിട്ടും? ആ സഖാവിനെ […]

V. S. Achuthanandan: The Legacy of A Comrade Read More »

Untitled

കമ്മ്യൂണിസത്തിന്റെ ചരമഗീതം പാടിയവരോട് !

ഇത് എന്റെ വ്യക്തിപരമായ രാഷ്ട്രീയമോ , നിലപാടോ അല്ല , മറിച്ചു ഒരു യൂട്യൂബ് വിഡിയോയിൽ നിന്ന് ഒരു പ്രസംഗം എഴുതാം എന്ന സങ്കൽപ്പത്തിലേക്ക് ഞാൻ എത്തിച്ചേർന്ന ഒരു ലേഖനം മാത്രമായി ഇതിനെ കണക്കാക്കണം …… താഴെ അവസാനം കൊടുത്തിരിക്കുന്ന വീഡിയോ ആണ് ഈ ലേഖനത്തിന്റെ സാരാംശം …. “സുഹൃത്തുക്കളേ, ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് കമ്മ്യൂണിസത്തെ വലിച്ചെറിഞ്ഞെന്ന് അഹങ്കരിച്ചവർ ഇന്നും നമുക്ക് ചുറ്റുമുണ്ട്. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ അന്ന് തെരുവുകളിൽ നടന്ന ആ ‘ശവപ്പെട്ടി ഘോഷയാത്രകൾ’ ഇന്നും നമ്മുടെ

കമ്മ്യൂണിസത്തിന്റെ ചരമഗീതം പാടിയവരോട് ! Read More »

Scroll to Top